Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സിക്കോയിൽ സായുധ...

മെക്സിക്കോയിൽ സായുധ സംഘത്തിന്‍റെ വെടിയേറ്റ് 14 പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
മെക്സിക്കോയിൽ സായുധ സംഘത്തിന്‍റെ വെടിയേറ്റ് 14 പൊലീസുകാർ കൊല്ലപ്പെട്ടു
cancel
camera_alt???????? ????????????????? ?????? ????????

മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിലെ അഗിലില്ല മുനിസിപ്പാലിറ്റി പരിധിയിലുണ്ടായ വെടിവെപ്പിൽ 14 പൊലീസുകാർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.

നഗരത്തിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹന വ്യൂഹത്തിനു നേരെ പിക്കപ്പ് വാനുകളിലെത്തിയ സംഘം വെടിവെപ്പ് നടത്തുകയായിരുന്നെന്ന് സെക്രട്ടേറിയറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് സിവിലിയൻ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു. കുറ്റക്കായവരെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

അക്രമികൾ ഒരിക്കലും ശിക്ഷയിൽനിന്ന് രക്ഷപ്പെടില്ലെന്ന് മിച്ചോകന്‍ സംസ്‌ഥാന ഗവര്‍ണര്‍ സിൽവാനോ ഓറിയോലെസ് കൊനേജോ പറഞ്ഞു.

Show Full Article
TAGS:Mexico city Police Killed world news malayalam news 
News Summary - Fourteen police killed in Mexico gun ambush-world news
Next Story