You are here

ന്യൂ​യോ​ർ​ക്കി​ൽ വെ​ടി​വെ​പ്പ്​; നാ​ലു​മ​ര​ണം

22:03 PM
12/10/2019
ന്യൂ​യോ​ർ​ക്​​: ന്യൂ​യോ​ർ​ക്കി​ലെ  ബ്രൂ​ക്ലി​നി​ൽ സ്വ​കാ​ര്യ ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.​ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് സം​ഭ​വം. മ​രി​ച്ച നാ​ലു​പേ​രും പു​രു​ഷ​ൻ​മാ​രാ​ണ്.

ഒ​രു സ്​​ത്രീ​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​​െൻറ കാ​ര​ണ​വും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. 
 
Loading...
COMMENTS