Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാല് ഇന്ത്യൻ വംശജർ...

നാല് ഇന്ത്യൻ വംശജർ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
നാല് ഇന്ത്യൻ വംശജർ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
cancel

വാഷിങ്ടൺ: രണ്ട് ആൺകുട്ടികളക്കം ഇന്ത്യൻ വംശജരായ കുടുംബത്തിലെ നാലുപേർ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. യു.എസ് സ ്റ്റേറ്റായ ലോവയിലെ വെസ്റ്റ് ഡെസ് മോയിൻസിലാണ് സംഭവം. ശനിയാഴ്‌ച രാവിലെ വീട്ടിനുള്ളിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന അതിഥികൾ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്.

നിരവധി വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsIndian FamilyShot Death
News Summary - Four Of Indian Origin Family Shot Dead In US-world news
Next Story