Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുൻ കോസ്​റ്ററീകൻ...

മുൻ കോസ്​റ്ററീകൻ പ്രസിഡൻറ്​ ‘മീ ടു’ കുരുക്കിൽ

text_fields
bookmark_border
മുൻ കോസ്​റ്ററീകൻ പ്രസിഡൻറ്​ ‘മീ ടു’ കുരുക്കിൽ
cancel

സാ​ൻ​ഹോ​സെ​: ​നൊ​ബേ​ൽ ജേ​താ​വാ​യ മു​ൻ കോ​സ്​​റ്റ​റീ​ക​ൻ പ്ര​സി​ഡ​ൻ​റ്​ ഒാ​സ്​​ക​ർ അ​രി​യ​സ്​ സാ​ഞ്ച​സ ്​ ലൈം​ഗി​കാ​രോ​പ​ണ കു​രു​ക്കി​ൽ. ആ​ണ​വ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​യും മ​നോ​രോ​ഗ വി​ദ​ഗ്​​ധ​യു​മാ​യ സ്​​ത് രീ​യാ​ണ്​ ‘മീ ​ടു’ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ധ്യ അ​മേ​രി​ക്ക​യി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ച്ച​തി​ന്​ 1987ലാ​ണ്​ സാ​ഞ്ച​സ്​ ​നൊ​ബേ​ൽ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​കു​ന്ന​ത്. ഇ​ന്നും രാ​ജ്യ​ത്ത്​ ഏ​റെ ജ​ന​സ​മ്മ​തി​യു​ള്ള നേ​താ​വാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ 34കാ​രി​യാ​യ അ​ല​ക്​​സാ​ൻ​ഡ്ര ആ​ർ​കെ വോ​ൺ ഹെ​രോ​ൾ​ഡാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssexual assaultmalayalam newscosta ricaarias sanchez
News Summary - Former President of Costa Rica Is Accused of Sexual Assault -world news
Next Story