Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​ക്ക്​ ര​ഹ​സ്യം...

ചൈ​ന​ക്ക്​ ര​ഹ​സ്യം ചോ​ർ​ത്തിയ യു.​എ​സ്​ മു​ൻ ചാ​ര​ന്​ 20 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
Kevin-Patrick-Mallory
cancel

വാ​ഷി​ങ്​​ട​ൺ: ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ചൈ​നീ​സ്​ സ​ർ​ക്കാ​റി​ന്​​ ചോ​ർ​ത്തി​ക്കൊ​ടു​ത്ത യു.​എ​സ് ​ മു​ൻ ​ചാ​ര​ന്​ 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ. യു.​എ​സ്​ സെ​ൻ​ട്ര​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​യി​ലും ഡി​ഫ​ൻ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​യി​ലും ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ​ കെ​വി​ൻ പി ​മ​ല്ലോ​റി (62) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

2012ൽ ​ജോ​ലി​യി​ൽ​നി​ന്നു പി​രി​ഞ്ഞു. പി​ന്നീ​ട്​ തുടങ്ങിയ ബി​സി​ന​സ്​ പ​രാ​ജ​യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ലി​ങ്ക​ഡ്​​ൻ വ​ഴി ചൈ​നീ​സ്​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​ത്. വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തി​ന്​ 25,000 ഡോ​ള​റാ​ണ്​ ​പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച​തെ​ന്നും തെ​ളി​വു​സ​ഹി​തം യു.​എ​സ്​ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spyciacia agent
News Summary - Former C.I.A. Officer Sentenced to 20 Years After Spying for China-world news
Next Story