Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്ലോ​റി​ഡ...

ഫ്ലോ​റി​ഡ വെ​ടി​വെ​പ്പ്:​ എ​ഫ്.​ബി.​​െഎക്ക് മേ​ൽ സ​മ്മ​ർ​ദ​മേ​റു​ന്നു

text_fields
bookmark_border
ഫ്ലോ​റി​ഡ വെ​ടി​വെ​പ്പ്:​ എ​ഫ്.​ബി.​​െഎക്ക് മേ​ൽ സ​മ്മ​ർ​ദ​മേ​റു​ന്നു
cancel

വാ​ഷി​ങ്​​ട​ൺ: ഫ്ലോ​റി​ഡ​യി​ലെ സ്കൂ​ളി​ൽ ന​ട​ന്ന വെ​ടി​വെ​പ്പ്​ ത​ട‍യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ എ​ഫ്.​ബി.​ഐ (ഫെ​ഡ​റ​ൽ ബ്യൂ​റോ ഒാ​ഫ് ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ) ക്ക് ​മേ​ൽ സ​മ്മ​ർ​ദ​മേ​റു​ന്നു.

സം​ഭ​വ​ത്തി​ൽ എ​ഫ്.​ബി.​ഐ​ക്കു​ണ്ടാ​യ ഗു​രു​ത​ര​വീ​ഴ്ച​യെ തു​ട​ർ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് അ​ട​ക്ക​മു​ള്ള​വ​ർ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. ആ​ക്ര​മ​ണ​െ​ത്ത കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും പ്ര​ശ്നം വേ​ണ്ട​വി​ധ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ഏ​ജ​ൻ​സി​ക്ക് ക​ഴി​ഞ്ഞി​ല്ല എ​ന്നാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usschoolflorida shootingfbiworld newsmalayalam news
News Summary - florida school shooting FBI - world news
Next Story