Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെലികോപ്ടർ അപകടത്തിൽപെട്ട സൈനികർ മരിച്ചതായി കാനഡ

text_fields
bookmark_border
ഹെലികോപ്ടർ അപകടത്തിൽപെട്ട സൈനികർ മരിച്ചതായി കാനഡ
cancel
camera_alt??????? ????????????? ???????? ??????

ഒട്ടാവ: കനേഡിയൻ നാവികസേനാ ഹെലികോപ്ടർ അപകടത്തിൽ കാണാതായ ആറ് സൈനികരും മരിച്ചെന്ന് സ്ഥിരീകരണം. നാറ്റോ സൈനിക നടപടിക്കിടെ മെഡിറ്റെറേനിയൻ കടലിൽ ഉണ്ടായ അപകടത്തിൽപെട്ടവരാണ് മരിച്ചതായി കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

 

അപകടത്തിൽപെട്ട സൈനികർക്കായി ബുധനാഴ്ചയാണ് തിരച്ചിൽ തുടങ്ങിയത്. ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിരുന്നു.

മറ്റുള്ളവരുടെ വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് തിരച്ചിൽ നിർത്തുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five crew of Canadian helicopter presumed dead-world news
Next Story