Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനി​ര​വ​ധി...

നി​ര​വ​ധി കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​; ഫി​ഷ​ർ പ്രൈ​സ്​ 50 ല​ക്ഷം തൊ​ട്ടി​ലു​ക​ൾ പിൻവലിച്ചു

text_fields
bookmark_border
Fisher-Price-Sleeper
cancel

ന്യൂ​യോ​ർ​ക്​: കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ക​ളി​പ്പാ​ട്ട നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഫി​ഷ​ർ പ്രൈ​സ്​ പു​റ​ത്തി​റ​ക്കി​യ 50 ല​ക്ഷം തൊ​ട്ടി​ലു​ക​ൾ വി​പ​ണി​യി​ൽ​നി​ന്ന്​ തി​രി​ച്ചു​വി​ളി​ച്ചു. ഈ ​ഉ​ൽ​പ​ന്നം നി​ര​വ​ധി കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. 2009ലാ​ണ്​ ക​മ്പ​നി ആ​ദ്യ​മാ​യി തൊ​ട്ടി​ലു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. അ​ന്നു​തൊ​ട്ടി​തു​വ​രെ 30 കു​ഞ്ഞു​ങ്ങ​ളാ​ണ്​ മ​രി​ച്ച​ത്.

ഉ​ൽ​പ​ന്നം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഫി​ഷ​ർ പ്രൈ​സ്​ അ​റി​യി​ച്ചു. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഉ​ൽ​പ​ന്നം വാ​ങ്ങു​ന്ന​ത്​ നി​ർ​ത്ത​ണ​മെ​ന്ന്​ ക​മ്പ​നി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.​ തൊ​ട്ടി​ലി​ൽ പ്ര​ത്യേ​ക രീ​തി​യി​ൽ കി​ട​ക്കു​േ​മ്പാ​ൾ ശ്വാ​സ ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ട്ടാ​ണ്​ കു​ഞ്ഞു​ങ്ങ​ൾ മ​രി​ക്കു​ന്ന​തെ​ന്ന്​ ഡോക്​ടർമാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infant deathFisher PriceSleeper
News Summary - Fischer-Price recalls 5 million sleepers due to infant deaths-world news
Next Story