Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യുയോർക്കിലെ...

ന്യുയോർക്കിലെ ആശുപത്രിയിൽ വെടിവെപ്പ്​, ഡോക്​ടർ കൊല്ലപ്പെട്ടു

text_fields
bookmark_border
ന്യുയോർക്കിലെ ആശുപത്രിയിൽ വെടിവെപ്പ്​, ഡോക്​ടർ കൊല്ലപ്പെട്ടു
cancel

ന്യൂയോർക്ക്​: അമേരിക്കയിലെ ബ്രോൺക്​സ്​ ​െലബനൻ ആശുപത്രിയിലുണ്ടായ ​െവടിവെപ്പിൽ വനിതാ ഡോക്​ടർ കൊല്ല​െപ്പട്ടു. ആറു പേർക്ക്​ പരിക്കേറ്റു. അഞ്ചു പേർ ഗുരുതരാവസ്​ഥയിലാണ്​. ആശുപത്രിയിൽ മുമ്പ്​ ജോലി ചെയ്​തിരുന്ന ഡോ. ഹ​​​െൻറി ബെല്ലോയാണ്​ അക്രമി. 

​െലെംഗികാരോപണത്തെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന്​ പുറത്താക്കിയതായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഹ​​​െൻറി കോട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച തോക്കെടുത്ത്​ ജീവനക്കാർക്ക്​ നേരെ വെടി​െവക്കുകയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. ​ആക്രമണം നടത്തിയ ശേഷം ഹ​​​െൻറി ബെ​ല്ലോ സ്വയം ​െവടിവെച്ചു മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firingworld newsmalayalam newsnewyork hospital
News Summary - firing in newyork hospital, doctor killed-world news
Next Story