Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രസീൽ ജയിലിൽ സംഘർഷം; 15 മരണം
text_fieldsbookmark_border
റിയോ െഡ ജനീറോ: ബ്രസീലിലെ ആമസോൺ സംസ്ഥാനത്തെ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി 15 പേർ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഞായറാഴ്ച സന്ദർശകരുടെ സമയത്താണ് സംഭവം.
സന്ദർശകരുടെ മുന്നിൽവെച്ച് കൂർത്ത ടൂത്ത്ബ്രഷ് ഉപയോഗിച്ച് തടവുകാർ പരസ്പരം കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പരിധിയിലധികം തടവുകാരെ പാർപ്പിക്കുന്നതാണ് പലപ്പോഴും സംഘർഷത്തിനിടയാക്കുന്നത്.
Next Story
