Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ക​െൻറ ഘാ​ത​ക​ന്​ ...

മ​ക​െൻറ ഘാ​ത​ക​ന്​  പി​താ​വ്​ കോ​ട​തി​മു​റി​യി​ൽ മാ​പ്പു​ ന​ൽ​കി

text_fields
bookmark_border
abdul-munim
cancel

ക​െൻറ​കി: മ​ക​​െൻറ ഘാ​ത​ക​ന്​ കോ​ട​തി​മു​റി​യി​ൽ മാ​പ്പു​ന​ൽ​കി പി​താ​വ്. യു.​എ​സി​നെ ക​െൻറ​കി​യി​ലെ കോ​ട​തി​യി​ലാ​ണ്​ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ രം​ഗം അ​ര​​ങ്ങേ​റി​യ​ത്. 
അ​ബ്​​ദു​ൽ മു​നീം  സൊ​മ്പാ​ത്ത്​​ ജി​ത്ത്​​മൂ​ദ്​ എ​ന്ന 69കാ​ര​നാ​ണ്​ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ട്രെ​യ്​ അ​ല​ക്​​സാ​ണ്ട​ർ റെ​ൽ​ഫോ​ർ​ഡി​​ന്​ മാപ്പ്​ നൽകിയ​ത്. ​

തുടർന്ന്​ റെ​ൽ​ഫോ​ർ​ഡ്​ ​കോ​ട​തി​മു​റി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു. 2015 ഏപ്രിലിലാണ്​ പിസ എത്തിച്ചുകൊടുക്കാനെത്തിയ ജിത്ത്​മൂദി​​െൻറ മകൻ സലാഹുദ്ദീൻ മോഷണത്തിനിടെ കൊല്ലപ്പെടുന്നത്​.     

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsAmericasmalayalam newsAbdul-Munim SombatPizza Hut
News Summary - A Father Hugged The Man Who Helped Kill His Son-World news
Next Story