Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫേസ്​ബുക്ക്​ പരസ്യങ്ങൾ...

ഫേസ്​ബുക്ക്​ പരസ്യങ്ങൾ ട്രംപി​െൻറ ജയത്തിന്​ സഹായകമായെന്ന്​ പഠനം

text_fields
bookmark_border
ഫേസ്​ബുക്ക്​ പരസ്യങ്ങൾ ട്രംപി​െൻറ ജയത്തിന്​ സഹായകമായെന്ന്​ പഠനം
cancel

ല​ണ്ട​ൻ: 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ അ​നു​കൂ​ല​മാ​യ ജ​ന​വി​ധി സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ ഫേ​സ്​​ബു​ക്ക്​ പ​ര​സ്യ​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​താ​യി പ​ഠ​നം.

ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്ക്​ സ്​​ഥി​ര​മാ​യി വോ​ട്ടു​ചെ​യ്യാ​ത്ത​വ​രെ സ്വാ​ധീ​നി​ക്കാ​ൻ​ പ്ര​ത്യേ​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക്​ സാ​ധി​െ​ച്ച​ന്ന്​ സ്​​പെ​യി​നി​ലെ ചാ​ൾ​സ്​ മൂ​ന്നാ​മ​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ മ​ഡ്രി​ഡി​ലെ ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന​മാ​ണ്​ ക​​ണ്ടെ​ത്തി​യ​ത്.

ട്രം​പ്​ കാ​മ്പ​യി​ൻ വി​ഭാ​ഗം 44 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 310 കോ​ടി രൂ​പ) ​െച​ല​വ​ഴി​ച്ച്​ 1,75,000 പ​ര​സ്യ​ങ്ങ​ളാ​ണ്​ ഫേ​സ്​​ബു​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ ന​ൽ​കി​യ​ത്. എ​തി​രാ​ളി​യാ​യ ഡെ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി ഹി​ല​രി ക്ലി​ൻ​റ​ൻ 28 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 197 കോ​ടി രൂ​പ)​ ഇ​ത്ത​ര​ത്തി​ൽ ​െച​ല​വ​ഴി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsDonald Trump
News Summary - Facebook Ads Trump-World News
Next Story