Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖ​ശോ​ഗി...

ഖ​ശോ​ഗി കൊ​ല്ല​പ്പെ​ട്ട​ത്​ വി​ഷ​മ​മു​ണ്ടാ​ക്കി –ട്രം​പ്​

text_fields
bookmark_border
ഖ​ശോ​ഗി കൊ​ല്ല​പ്പെ​ട്ട​ത്​ വി​ഷ​മ​മു​ണ്ടാ​ക്കി –ട്രം​പ്​
cancel

ഒ​സാ​ക: ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ത​​െൻറ സു​ഹൃ​ത്തു​കൂ​ടി​യാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഗം​ഭീ​ര​മാ​യ ഭ​ര​ണ​മാ​ണ്​ കാ​ഴ്​​ച​വെ​ക്കു​ന്ന​തെ​ന്ന്​ ട്രം​പ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സൗ​ദി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ശോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തെ കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ട്രം​പ്​ ഒ​ഴി​ഞ്ഞു​മാ​റി.

ഖ​ശോ​ഗി കൊ​ല്ല​പ്പെ​ട്ട​തി​ൽ വി​ഷ​മ​വും പ്ര​തി​ഷേ​ധ​വും തോ​ന്നി​യെ​ന്നും എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി​യെ ആ​രും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും ട്രം​പ്​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newskhashoggiDonald Trump
News Summary - extremely angry' about Khashoggi murder says trump -world news
Next Story