Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​നോഡൻ...

സ്​നോഡൻ ആത്മകഥയെഴുതുന്നു; സെപ്​റ്റംബറിൽ പുറത്തിറങ്ങും

text_fields
bookmark_border
Edward-Snowden
cancel

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തു​ട​നീ​ളം വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​ത്​ പു​റ​ത്തു​വി​ട്ട്​ യു.​എ​സി​ന്​ അ​ന​ഭി​മ​ത​നാ​യി മാ​റി​യ എ​ഡ്വേ​ഡ്​ സ്​​നോ​ഡ​ൻ ആ​ത്മ​ക​ഥ​​യെ​ഴു​തു​ന്നു. ‘പെ​ർ​മ​ന​ൻ​റ്​ ​െറ​ക്കോ​ഡ്​’ എ​ന്ന പേ​രി​ലു​ള്ള പു​സ്​​ത​കം സെ​പ്​​റ്റം​ബ​ർ 17നാ​ണ്​ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. മ​ക്​​മി​ല്ല​ൻ ആ​ണ്​ പ്ര​സാ​ധ​ക​ർ.

സെ​പ​്​​റ്റം​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ലോ​ക വ്യാ​പ​ക​മാ​യി യു.​എ​സ്​ ന​ട​ത്തു​ന്ന ചാ​ര നി​രീ​ക്ഷ​ണ​ത്തെ​കു​റി​ച്ച്​ 2013ൽ ​ന​ട​ത്തി​യ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്​ എ​ഡ്വേ​ഡ്​ സ്​​നോ​ഡ​ൻ എ​ന്ന മു​ൻ സി.​ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തി​യ​ത്.

അ​റ​സ്​​റ്റ്​ ഭ​യ​ന്ന്​ ​ആ​ദ്യം ഹോ​​േ​ങ്കാ​ങ്ങി​ലേ​ക്കും പി​ന്നീ​ട്​ റ​ഷ്യ​യി​ലേ​ക്കും ക​ട​ന്ന സ്​​നോ​ഡ​ൻ ത​​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണ്​​ പു​തി​യ പു​സ്​​ത​ക​ത്തെ കു​റി​ച്ച വി​വ​രം പ​ങ്കു​വെ​ച്ച​ത്.?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edward snowdenworld newsmalayalam newsSnowden's Memoir
News Summary - Edward Snowden’s Memoir Is Coming in September -world news
Next Story