Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​മേ​രി​ക്ക​യി​ൽ...

അ​മേ​രി​ക്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ ഉ​ട​ൻ –ട്രം​പ്​

text_fields
bookmark_border
അ​മേ​രി​ക്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ  ഉ​ട​ൻ –ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ൽ ഉ​ട​ൻ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ അ​മേ​രി​ക്ക​യി​​ലേ​ക്ക്​ വ​രു​ന്ന​ത്​ ത​ട​യു​ന്ന​തി​നാ​യി മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പ​ണി​യു​ന്ന​തി​ന്​ പ​ണം ല​ഭി​ക്കി​ല്ലെ​ന്ന്​ തീ​ർ​ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ട്രം​പി​​​െൻറ ഭീ​ഷ​ണി.

മ​തി​ൽ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച്​ ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്​ പാ​ഴ്​​വേ​ല​യാ​ണെ​ന്നും ട്രം​പ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൗ​സ്​ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​േ​ലാ​സി​യെ പോ​ലു​ള്ള​വ​ർ രാ​ജ്യ​ത്തെ പി​ന്നോ​ട്ടു​ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergencyworld newsmexican wallDonald Trump
News Summary - Donald Trumph- emergency - Mexican wall- World news
Next Story