Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പ്​...

ട്രം​പ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ റ​ദ്ദാ​ക്കാ​നാ​വാ​ത്ത ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ം– വൈ​റ്റ്​ ഹൗ​സ്​

text_fields
bookmark_border
ട്രം​പ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ റ​ദ്ദാ​ക്കാ​നാ​വാ​ത്ത ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ം– വൈ​റ്റ്​ ഹൗ​സ്​
cancel

വാ​ഷി​ങ്​​ട​ൺ: കൊ​റി​യ​യി​ൽ ഒ​രി​ക്ക​ലും റ​ദ്ദു ചെ​യ്യാ​നാ​വാ​ത്ത വി​ധ​മു​ള്ള ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ്​ ജൂ​ൺ 12ന്​ ​ഉ​ത്ത​ര കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നു​മാ​യി സിം​ഗ​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​​ ട്രം​പ്​ ശ്ര​മി​ക്കു​ക​യെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ വ്യ​ക്ത​മാ​ക്കി. ച​രി​ത്ര​പ​ര​മാ​യ യു.​എ​സ്​-​ഉ​ത്ത​ര കൊ​റി​യ ഉ​ച്ച​കോ​ടി​യു​ടെ സ്​​ഥ​ല​വും സ​മ​യ​വും ട്രം​പ്​ പ്ര​ഖ്യാ​പി​ച്ച​ിരുന്നു. സിംഗപ്പൂരിൽ ജൂൺ 12നാണ്​ ചർച്ച നടക്കുക.​

ഉത്തരകൊറിയയുടെ ഭാ​ഗ​ത്തു​നി​ന്ന്​ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ ച​ർ​ച്ച​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​വു​മെ​ന്ന്​​ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റി​​​െൻറ വ​ക്താ​വ്​​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreaKim Jong Unworld newsmalayalam newsDonald Trump
News Summary - donald trump WHITE HOUSE-world news
Next Story