Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാഭമില്ല;...

ലാഭമില്ല; അ​മേ​രി​ക്ക​ൻ വി​സ്​​കി​ക്ക്​ നി​കു​തി കു​റ​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​യോ​ട്​ ട്രം​പ്​

text_fields
bookmark_border
ലാഭമില്ല; അ​മേ​രി​ക്ക​ൻ വി​സ്​​കി​ക്ക്​ നി​കു​തി കു​റ​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​യോ​ട്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: വെ​റും ര​ണ്ടു മി​നി​റ്റു​കൊ​ണ്ട്​ ഇ​ന്ത്യ​യെ​കൊ​ണ്ട്​ ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൺ മോ​േ​ട്ടാ​ ർ സൈ​ക്കി​ളി​ന്​ തീ​രു​വ കു​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലൂ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ന​ല്ല​രീ​തി​യി​ൽ ന​ട​ക്കു​ന്ന​താ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ വി​സ്​​കി​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ന്ത്യ കു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചു. വി​സ്​​കി​ക്ക്​ 150 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​ന്ന​ത്​ വ​ഴി അ​മേ​രി​ക്ക​ക്ക്​ ലാ​ഭ​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ്​ ട്രം​പി​​​െൻറ പ​രാ​തി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൻ​ ബൈ​ക്കു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ത്തീ​രു​വ ഇ​ന്ത്യ 50 ശ​ത​മാ​ന​ം കു​റ​ച്ച​ത്. തീ​രു​വ കൂ​ട്ടി​യ​ത്​ അ​നീ​തി​യാ​ണെ​ന്നും, യു.​എ​സി​ലേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ബൈ​ക്കു​ക​ളു​ടെ തീ​രു​വ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ ഇ​ന്ത്യ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. പ​ര​സ്​​പ​ര പൂ​ര​ക​മാ​യ വ്യാ​പാ​ര ന​യ​ത്തെ കു​റി​ച്ച്​ സം​സാ​രി​ക്ക​വെ​യാ​ണ്​ ട്രം​പ്​ ഇ​ക്കാ​ര്യം എ​ടു​ത്തി​ട്ട​ത്. വെ​റും ര​ണ്ടു മി​നി​റ്റ്​ സം​സാ​രം കൊ​ണ്ടാ​ണ്​ ഇ​ന്ത്യ​യെ​​ക്കൊ​ണ്ട്​ തീ​രു​വ കു​റ​പ്പി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന്​ ട്രം​പ്​ അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmerican whiskyDonald Trump
News Summary - Donald Trump wants India to cut duties on American whisky-WORLD NEWS
Next Story