Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജാ​ര​ദ്​ കു​ഷ്​​ന​ർ...

ജാ​ര​ദ്​ കു​ഷ്​​ന​ർ സ്വ​കാ​ര്യ മെ​യി​ൽ ഉ​പ​യോ​ഗി​​ച്ചെ​ന്ന്​​ വെ​ളി​പ്പെ​ടു​ത്ത​ൽ

text_fields
bookmark_border
Jared Kushner
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ മ​രു​മ​ക​നും പ്ര​ധാ​ന ഉ​പ​ദേ​ശ​ക​നു​മാ​യ ജാ​ര​ദ്​ കു​ഷ്​​ന​ർ ഒൗ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ സ്വ​കാ​ര്യ മെ​യി​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ജ​നു​വ​രി​ക്കും ആ​ഗ​സ്​​റ്റി​നു​മി​ട​യി​ൽ നൂ​റോ​ളം പ്രാ​വ​ശ്യം സ്വ​കാ​ര്യ മെ​യി​ൽ ഉ​പ​യോ​ഗി​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​​​െൻറ അ​ഭി​ഭാ​ഷ​ക​നാ​യ അ​ബ്ബെ ലോ​വ​ൽ പ്ര​സ്​​താ​വ​ന​യി​ൽ​ അ​റി​യി​ച്ചു.

നേ​ര​ത്തെ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ ഹി​ല​രി ക്ലി​ൻ​റ​ൻ ഒൗ​ദ്യോ​ഗി​കാ​വ​ശ്യ​ത്തി​ന്​ സ്വ​കാ​ര്യ മെ​യി​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്​ ട്രം​പ്​ ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ഇ​ക്കാ​ര്യ​ത്തി​ൽ ഹി​ല​രി​ക്കെ​തി​രെ എ​ഫ്.​ബി.​െ​എ അ​േ​ന്വ​ഷ​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsson in lawjared kushnerPersonal EmailamericsDonald Trump
News Summary - Donald Trump Son in Law Jared Kushner using Personal Email -World News
Next Story