Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂടുതൽ കോവിഡ് കേസുകൾ യു.എസിന് ബഹുമതിയെന്ന് ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: കോവിഡ് കേസുകൾ ഏറ്റവുമധികമുള്ള രാജ്യമെന്ന പേര് അമേരിക്കക്ക് ബഹുമതിയാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജ്യത്ത് അത്രയധികം പരിശോധന നടക്കുന്നു എന്നതിന് തെളിവാണ് ഈ കണക്കെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസിൽ 15 ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 93,858 പേർ മരിക്കുകയും ചെയ്തു.
Next Story
