Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഗോള താപനത്തെ...

ആഗോള താപനത്തെ തള്ളിപ്പറഞ്ഞ  സ്കോത് പ്ര്യുത് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി

text_fields
bookmark_border
ആഗോള താപനത്തെ തള്ളിപ്പറഞ്ഞ  സ്കോത് പ്ര്യുത് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി
cancel
ന്യൂയോര്‍ക്: ബറാക് ഒബാമയുടെ ആഗോള താപന നയങ്ങളുടെ കടുത്ത വിമര്‍ശകനായ സ്കോത് പ്ര്യുതിനെ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവിയായി നിയമിച്ചു. ഒക്ലഹോമ അറ്റോണി ജനറലാണ് ഈ 48കാരന്‍. ആഗോളതാപനത്തെ എതിര്‍ക്കുന്ന പ്രിയുട്ടിന്‍െറ നിയമനത്തില്‍ ഡെമോക്രാറ്റുകളും പരിസ്ഥിതിവാദികളും അസന്തുഷ്ടി പ്രകടിപ്പിച്ചു.   
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmental Protection Agency
News Summary - Donald Trump picks climate change sceptic Scott Pruitt to lead EPA
Next Story