Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂ​ന്ന്​ ഇ​ന്ത്യ​ൻ...

മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ വൈ​റ്റ്​​ഹൗ​സി​ലെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു

text_fields
bookmark_border
മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ  വൈ​റ്റ്​​ഹൗ​സി​ലെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു
cancel

വാ​ഷി​ങ്​​ട​ൺ: വൈ​റ്റ്​​ഹൗ​സി​ലെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്ക്​ മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. ആ​ണ​വോ​ർ​ജ ഒാഫിസ്​ അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി റി​ത ബ​ര​ൺ​വാ​ളി​നെ​യും പ്രൈ​വ​സി ആ​ൻ​ഡ്​ സി​വി​ൽ ലി​ബ​ർ​ട്ടീ​സ്​ ഒാ​വ​ർ​സൈ​റ്റ്​ ബോ​ർ​ഡ്​ അം​ഗ​മാ​യി ആ​ദി​ത്യ ബം​സാ​യി​യെ​യും, ട്ര​ഷ​റി അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി ബി​മ​ൽ പ​േ​ട്ട​ലി​നെ​യു​മാ​ണ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. സെ​ന​റ്റി​​​െൻറ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ നി​യ​മ​ന​മാ​കും. മൂ​വ​രെ​യും ട്രം​പ്​ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ച​താ​ണ്. പ​ട്ടി​ക ബു​ധ​നാ​ഴ്​​ച​യാ​ണ്​ ​ൈവ​റ്റ്​​ഹൗ​സ്​ സെ​ന​റ്റി​നു കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsIndian AmericansWhite House administrationDonald Trump
News Summary - Donald Trump nominates three Indian Americans at White House administration-World News
Next Story