Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശത്രുക്കൾക്കും...

ശത്രുക്കൾക്കും പുതുവൽസര ആശംസകൾ നേർന്ന്​ ട്രംപ്​

text_fields
bookmark_border
ശത്രുക്കൾക്കും പുതുവൽസര ആശംസകൾ നേർന്ന്​ ട്രംപ്​
cancel

ന്യൂയോർക്ക്​: ത​​െൻറ ശത്രുക്കൾക്കും പുതുവൽസര ആശംസകൾ നേർന്ന്​ നിയുക്​ത അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​.എ​​െൻറ ശത്രുക്കൾക്കും എനിക്കെതിരായി മത്സരിച്ച്​ ദയനീമായി പരാജയപ്പെട്ട്​ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന എല്ലാവർക്കും പുതുവൽസര ആശംസകൾ നേരുന്നുവെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

ജനുവരി 20ന്​ അമേരിക്കയുടെ 45ാമത്തെ പ്രസിഡൻറായി ഡൊണാൾഡ്​ ട്രംപ്​ ചുമതലയേൽക്കും. നിരവധി പേരെ പ്രെമറി തെരഞ്ഞെടുപ്പുകളിൽ ​തോൽപ്പിച്ചതിന്​ ശേഷമാണ്​ ഡൊണാൾഡ്​ ട്രംപ്​ അവസാന മൽസരത്തിന്​ തെരഞ്ഞെടുക്കപ്പെട്ടത്​. ഹിലരി ക്ലിൻറണോടായിരുന്നു ട്രംപി​​െൻറ മത്സരം. പ്രവചനങ്ങളെ അട്ടിമറിച്ച്​ കൊണ്ട്​ അമേരിക്കയുടെ പ്രസിഡൻറായി ഡൊണാൾഡ്​ ട്രംപ്​ തെരഞ്ഞെടുക്കപെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - donald trump new year wishes
Next Story