Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജന്മാവകാശപൗരത്വം...

ജന്മാവകാശപൗരത്വം എടുത്തുകളയും –ട്രംപ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: പൗ​​ര​​ത്വ​​മി​​ല്ലാ​​ത്ത​​വ​​രു​​ടെ​​യും അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ​​യ ും യു​​.എ​​സി​​ല്‍ ജ​​നി​​ക്കു​​ന്ന മ​​ക്ക​​ള്‍​​ക്ക് ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്ന ഭീഷണിയുമായി വീണ്ട ും പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യു.എസിൽ ജനിച്ചെന്നു കരുതി നൽകുന്നത്​ പരിഹാസ്യമാണെന്ന്​ ട്രംപ്​ പറഞ്ഞു. ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്നത്​ ട്രംപി​​െൻറ പ്രചാരണവാഗ്​ദാനങ്ങളിൽ പെട്ടതാണ്​.

പ്രസിഡൻറ്​ ഭരണഘടന വായിച്ചുപഠിക്കുന്നത്​ നന്നായിരിക്കുമെന്നാണ്​ ഇന്ത്യൻ വംശജയായ യു.എസ്​ സെനറ്ററും ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥിയുമായ കമല ഹാരിസ്​ ട്രംപിന്​ നൽകിയ മറുപടി. ഭരണഘടനയിലെ 14ാമത്​ ഭേദഗതിയാണ്​ യു.എസിൽ ജനിക്കുന്നവർക്ക്​ പൗരത്വം ഉറപ്പുനൽകുന്നത്​.

ഈ ഭേ​​ദ​​ഗ​​തി റ​​ദ്ദാ​​ക്കാ​​ന്‍ എ​​​ക്സി​​​ക്യൂ​​​ട്ടിവ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​ന്ന​​ത് വ​​​ലി​​​യ കോ​​​ട​​​തി​​​വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​കു​​മെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ട്. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക എ​​ക്സി​​ക്യൂ​​ട്ടി​​വ് ഉ​​ത്ത​​ര​​വി​​റ​​ക്കാ​​നാ​​ണു ട്രംപി​​െൻറ പ​​ദ്ധ​​തി. ‘ഒ​​​രാ​​​ള്‍ ഇ​​​വി​​​ടെ വ​​​രു​​​ന്നു. കു​​​ഞ്ഞു​​​ണ്ടാ​​​കു​​​ന്നു. കു​​​ഞ്ഞി​​​ന് അ​​​മേ​​​രി​​​ക്ക​​​ന്‍ പൗ​​​ര​​​ത്വം ല​​​ഭി​​​ക്കു​​​ന്നു’ - ഇ​​​ങ്ങ​​​നെ ഒ​​രു  ​അ​​​വ​​​കാ​​​ശം നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്ന ഏ​​​കരാ​​​ജ്യം യു.എസാണെന്ന്​ മുമ്പ്​ ട്രംപ്​ പരിഹസിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsbirthright citizenshipDonald Trump
News Summary - Donald Trump likely to end birthright citizenship in US -world news
Next Story