Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​...

ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അമേരിക്ക 5,000 കോടി  ഡോളറി​െൻറ തീരുവ ചുമത്തും

text_fields
bookmark_border
ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അമേരിക്ക 5,000 കോടി  ഡോളറി​െൻറ തീരുവ ചുമത്തും
cancel

വാഷിങ്​ടൺ: ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ വൻതോതിൽ  ഇ​റ​ക്കു​മ​തി തീ​രു​വ ചുമത്തുമെന്നും അ​േമരിക്കയിലെ ചൈനീസ്​ നി​േക്ഷപങ്ങൾക്ക്​ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രസിഡൻറ്​ ട്രംപ്​. ബൗദ്ധിക സ്വത്തവകാശ ചോരണം ആരോപിച്ച്​ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 5,000 കോടി ഡോളറി​​െൻറ തീരുവയാണ്​​ ചുമത്തുന്നത്​. 

എന്നാൽ, ഇതിന്​ സമാനമായ രീതിയിൽ തിരിച്ചടി നൽകുമെന്ന്​ ചൈന പ്രതികരിച്ചു. അമേരിക്കൻ നടപടി ആഗോള വ്യാപാര യുദ്ധത്തിന്​ വഴിതുറക്കുമോ എന്ന്​ ആശങ്കയുണ്ട്​. വ്യാ​പാ​ര ക​രാ​റു​ക​ളി​ലു​ണ്ടാ​യ ഗു​രു​ത​ര പി​ഴ​വു​ക​ൾ​ക്ക് ചൈ​ന​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ വ്യാ​പാ​ര പ്ര​തി​നി​ധി​ക​ൾ (യു.​എ​സ്.​ടി.​ആ​ർ) നേരത്തെ വ്യക്​തമാക്കിയിരുന്നു. 

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ ചോരണത്തിലും സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​കളും മൂ​ലം ചൈ​ന​ക്കു​മേ​ൽ അ​മേ​രി​ക്ക ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് നേരെത്തെ റി​പ്പോ​ർ​ട്ടു​ക​ളുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsChinese tradeDonald Trump
News Summary - Donald Trump launches attack on Chinese trade- World news
Next Story