Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പ്​...

ട്രം​പ്​ ജൂ​നി​യ​റെ​യും കു​ഷ്​​ന​റെ​യും യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ ചോ​ദ്യം​ചെ​യ്യും

text_fields
bookmark_border
ട്രം​പ്​ ജൂ​നി​യ​റെ​യും കു​ഷ്​​ന​റെ​യും യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ ചോ​ദ്യം​ചെ​യ്യും
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ വി​ജ​യി​പ്പി​ക്കാ​ൻ മ​ക​ൻ ട്രം​പ്​ ജൂ​നി​യ​റും സം​ഘ​വും റ​ഷ്യ​യു​ടെ സ​ഹാ​യം തേ​ടി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലെ നി​ജ​സ്​​ഥി​തി തേ​ടി യു.​എ​സ്​ സെ​ന​റ്റ്. ആ​രോ​പ​ണ​വി​ധേ​യ​രാ​യ ട്രം​പ്​ ജൂ​നി​യ​ർ, ട്രം​പി​​​െൻറ പ്ര​ചാ​ര​ണ വി​ഭാ​ഗം ത​ല​വ​ൻ പോ​ൾ മാ​ന​ഫോ​ർ​ട്, മ​രു​മ​ക​ൻ ജാ​ര​ദ്​ കു​ഷ്​​ന​ർ എ​ന്നി​വ​രെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ തീ​രു​മാ​നം. കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ ചോ​ദ്യം​ചെ​യ്യ​ൽ ജൂ​ലൈ 26ന്​ ​ന​ട​ക്കും. ഇ​തേ​ക്കു​റി​ച്ച്​ ട്രം​പ്​ ജൂ​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ത്ത്​ ല​ഭി​ച്ചു​വെ​ന്നും പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും മാ​ന​ഫോ​ർ​ടി​​​െൻറ വ​ക്​​താ​ക്ക​ൾ അ​റി​യി​ച്ചു.  

യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ ഇ​ട​പെ​ട്ടു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​ഭ​വ​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ അ​ഭി​ഭാ​ഷ​ക ന​താ​ലി​യ വെ​സ​ൽ​നി​ത്​​സ്​​ക​യ​യു​മാ​യി ട്രം​പ്​ ജൂ​നി​യ​റും ​മാ​ന​ഫോ​ർ​ടും ജാ​ര​ദ്​ കു​ഷ്​​ന​റും 2016 ജൂ​ണി​ൽ ട്രം​പ്​ ട​വ​റി​ൽ വെ​ച്ച്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. ട്രം​പി​​​െൻറ എ​തി​രാ​ളി​യാ​യി മ​ത്സ​രി​ച്ച ഹി​ല​രി ക്ലി​ൻ​റ​​​െൻറ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​നാ​യാ​ണ്​ അ​ഭി​ഭാ​ഷ​ക ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ​ത്. 

മു​ൻ സോ​വി​യ​റ്റ്​ ചാ​ര​നും ഇ​പ്പോ​ൾ ലോ​ബി​യി​സ്​​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​ക്കു ​മു​​മ്പാ​കെ ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​മെ​ന്ന്​ ന​താ​ലി​യ​യും ക​ഴി​ഞ്ഞ ദി​വ​സം സ​മ്മ​തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasjared kushnermalayalamnewsDonald Trump JrPaul ManafortUS Senate committees
News Summary - Donald Trump Jr, Paul Manafort and Jared Kushner to appear before US Senate-world news
Next Story