Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജറൂസലമിനെ കുറിച്ച്...

ജറൂസലമിനെ കുറിച്ച് ഒരക്ഷരം​ മിണ്ടരുത്​:​ ട്രംപ്​

text_fields
bookmark_border
ജറൂസലമിനെ കുറിച്ച് ഒരക്ഷരം​ മിണ്ടരുത്​:​ ട്രംപ്​
cancel

വാ​ഷി​ങ്​​ട​ൺ: ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി ജ​റൂ​സ​ല​മി​നെ പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ത്തി​ൽ ഇ​നി മ​ധ്യ​സ്​​ഥ ച​ർ​ച്ച​ക്കി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യു.​എ​സ്​ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റു​ന്ന കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്​​ച​ക്കി​ല്ലെ​ന്ന്​ ഇ​സ്രാ​യേ​ൽ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ്​ പ​റ​ഞ്ഞു.

ഡാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ​െബ​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലും സ​മാ​ന അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. 

പ​തി​റ്റാ​ണ്ടു​ക​ളാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റു​മാ​ർ തു​ട​രു​ന്ന കീ​ഴ്​​വ​ഴ​ക്കം തെ​റ്റി​ച്ച്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​റി​നാ​ണ്​ ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി ട്രം​പ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മി​ക്ക സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ക​ടു​ത്ത എ​തി​ർ​പ്പ്​ അ​റി​യി​ച്ചി​ട്ടും നി​ല​പാ​ടു​മാ​റ്റ​ത്തി​ന്​ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല.

ഫ​ല​സ്​​തീ​നി​ക​ളോ​ട്​ വെ​റു​പ്പ്​ പ​ര​സ്യ​മാ​ക്കി യു.​എ​ൻ അ​ഭ​യാ​ർ​ഥി സം​ഘ​ട​ന​ക്ക്​ ഫ​ണ്ടും പി​ന്നീ​ട്​ വെ​ട്ടി​ക്കു​റ​ച്ചു. ഫ​ല​സ്​​തീ​നി​ക​ൾ സ​മാ​ധാ​നം ​​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഇ​സ്രാ​യേ​ൽ ആ​ഗ്ര​ഹി​ക്കു​ന്നോ എ​ന്ന്​ അ​റി​യി​ല്ലെ​ന്നും ഇ​സ്രാ​യേ​ൽ ഹാ​യോം പ​ത്ര​ത്തി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeljerusalempalastineworld news malayalam newsDonald Trump
News Summary - Donald Trump on jerusalem - world news
Next Story