Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈം​ഗി​കാ​രോ​പ​ണം: ...

ലൈം​ഗി​കാ​രോ​പ​ണം: ക​വ​ന​യു​ടെ കു​ടും​ബ​ത്തോ​ട്​ മാ​പ്പു പ​റ​ഞ്ഞ്​ ട്രം​പ്​

text_fields
bookmark_border
ലൈം​ഗി​കാ​രോ​പ​ണം:  ക​വ​ന​യു​ടെ കു​ടും​ബ​ത്തോ​ട്​ മാ​പ്പു പ​റ​ഞ്ഞ്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി ചു​മ​ത​ല​യേ​റ്റ ബ്രെ​റ്റ്​ ക​വ​ന​യോ​ടും കു​ടും​ബ​ത്തോ​ടും​ മാ​പ്പു ചോ​ദി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി സ്​​ഥാ​ന​ത്തേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​തി​നു ശേ​ഷം ക​വ​ന​ക്കെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

എ​ത്ര​ത്തോ​ളം വി​ഷ​മം​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ ക​വ​ന​യും കു​ടും​ബ​വും ക​ട​ന്നു​പോ​യ​തെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്നു. ന​ല്ല മ​ന​സ്സി​നു​ട​മ​ക​ളാ​യ ജ​ഡ്​​ജി​മാ​രു​ടെ അ​ന്ത​സ്സ്​​ വെ​ളി​പ്പെ​ടു​മെ​ന്നും ക​ള്ള​വും ച​തി​യും നി​റ​ഞ്ഞ പ്ര​ചാ​ര​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​മെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച സെ​ന​റ്റി​ൽ ന​ട​ന്ന അ​ന്തി​മ വോ​െ​ട്ട​ടു​പ്പി​ലാ​ണ്​ 48 നെ​തി​രെ 50 വോ​ട്ടു​ക​ൾ​ക്ക്​ ക​വ​ന സു​പ്രീ​കോ​ട​തി ജ​ഡ്​​ജി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsBrett KavanaughDonald Trump
News Summary - Donald Trump apologises to Brett Kavanaugh family for their ‘terrible suffering’ -world news
Next Story