Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ

text_fields
bookmark_border
കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ
cancel

ലാഹോർ: പാകിസ്​താനിൽ കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ വിധിച്ചു. ജ​ിയോ ടി.വിയാണ്​ വാർത്ത പുറത്തുവിട്ടത്​. പഞ്ചാബ്​ പ്രവിശ്യയിലാണ്​ സംഭവം. പഞ്ചാബിലെ ഭക്കാർ അസി. കമ്മീഷണർ രാജ സലീമാണ്​ ശിക്ഷ വിധിച്ചത്​. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ്​ കേസെടുത്തത്​.

വിധിക്കെതിരെ പട്ടിയുടെ ഉടമ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർക്ക്​ പരാതി നൽകിയിട്ടുണ്ട്​. പട്ടിയെ വധശിക്ഷയിൽ നിന്ന്​ ഒഴിവാക്കണമെന്നും നിലവിൽ ഒരാഴ്​ച ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dog sentenced to death for biting child in Pakistan
Next Story