Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ട്ടി​യി​ൽ​നി​ന്ന്​...

പ​ട്ടി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ കു​രു​മു​ള​ക്​ സ്​​പ്രേ; ക​ടി​ച്ച​ത്​ പ​ട്ടി​യു​ടെ ഉ​ട​മ

text_fields
bookmark_border
പ​ട്ടി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ കു​രു​മു​ള​ക്​ സ്​​പ്രേ; ക​ടി​ച്ച​ത്​ പ​ട്ടി​യു​ടെ ഉ​ട​മ
cancel

സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ ക​ടി​ക്കാ​ൻ വ​ന്ന പ​ട്ടി​ക്കു നേ​രെ കു​രു​മു​ള​ക്​ സ്​​പ്രേ പ്ര​യോ​ഗി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കും. പ​ട്ടി ക​ടി​ക്കാ​തെ ഒാ​ടി​പ്പോ​കും. ന​ട​ത്തം തു​ട​രു​ക​യും ചെ​യ്യും. കാ​ര്യം ശ​രി​ത​ന്നെ. എ​ന്നാ​ൽ പി​റ്റേ​ന്ന്​ സം​ഭ​വി​ച്ച​ത്​ മ​റ്റൊ​ന്നാ​ണ്. വി​വ​ര​മ​റി​​ഞ്ഞ്​ പ്ര​കോ​പി​ത​യാ​യെ​ത്തി​യ പ​ട്ടി​യു​ടെ ഉ​ട​മ യു​വ​തി​യെ ആ​ക്ര​മി​ച്ച്​ ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. പ​ട്ടി​യു​ടെ ഉ​ട​മ​യാ​യ അ​ൽ​മ ക​ൽ​വാ​ല​ഡ​ർ എ​ന്ന 19കാ​രി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ പാ​ർ​ക്കി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ പ​ട്ടി​ശ​ല്യം കൂ​ടു​ത​ലാ​യ​തി​നാ​ൽ ആ​ളു​ക​ൾ കു​രു​മു​ള​ക്​ സ്​​പ്രേ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ പ​തി​വാ​ണ്. മ​ര്‍ദ​ന​ത്തി​നൊ​ടു​വി​ലാ​ണ് അ​ല്‍മ, യു​വ​തി​യു​ടെ കൈ​ത്ത​ണ്ട​യി​ൽ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsDog Owner Bite
News Summary - Dog Owner bites - World News
Next Story