Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightയു.എസിൽ ഒരു വളർത്തു...

യു.എസിൽ ഒരു വളർത്തു നായ്​ക്ക്​ കൂടി കോവിഡ്​; രോഗം ബാധിച്ചത്​ ഉടമസ്​ഥനിൽനിന്ന്​

text_fields
bookmark_border
യു.എസിൽ ഒരു വളർത്തു നായ്​ക്ക്​ കൂടി കോവിഡ്​; രോഗം ബാധിച്ചത്​ ഉടമസ്​ഥനിൽനിന്ന്​
cancel

ജോർജിയ: യു.എസിൽ ഒരു വളർത്തു നായ്​ക്ക്​ കോവിഡിന്​ കാരണമാകുന്ന​ സാർസ്​ കോവിഡ്​ 2 വൈറസ്​ പോസിറ്റീവായി. ആറുവയസുള്ള സങ്കരയിനം നായ്​ക്കാണ്​ കോവിഡ്​ പോസിറ്റീവായത്​. ഇതിൻെറ ഉടമസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

നാഡീസംബന്ധമായ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ നായെ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നുവെന്ന്​ ​േജാർജിയ ആരോഗ്യ വിഭാഗം അറിയിച്ചു. 

നേരത്തേ ഒരു നായ്​ക്ക്​ യു.എസിൽ രോഗം സ്​ഥിരീകരിച്ചിരുന്നു. അതേസമയം മനുഷ്യരിൽ നിന്ന്​ മൃഗങ്ങളിലേക്ക്​ കോവിഡ്​ പകരാനുള്ള സാധ്യത വളരെ കുറവാണെന്ന്​ യു.എസ്​ സെ​േൻറഴ്​സ് ഫോർ ഡിസീസ്​ കൺട്രോൾ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usdogcorona viruscovid 19
News Summary - Dog in Georgia tests positive for Corona virus -World news
Next Story