Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​ പ്രാ​ദേ​ശി​ക...

യു.​എ​സ്​ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ വി​ജ​യം

text_fields
bookmark_border
Andy-Beshear
cancel
camera_alt???? ??????

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​നെ ഞെ​ ട്ടി​ച്ച്​ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ വി​ജ​യം. ക​െൻറ​ക്കി ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റ്​ അ​റ്റോ​ണി ജ​ന​റ​ൽ ആ​ൻ​ഡി ബെ​ഷി​യ​ർ വി​ജ​യി​ച്ചു. നേ​രി​യ വോ​ട്ടി​​െൻറ ലീ​ഡി​ന്​ റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ മാ​റ്റ ബെ​വി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 20 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ വി​ർ​ജീ​നി​യയി​ൽ ഡെ​മോ​​ക്രാ​റ്റു​ക​ൾ ആ​ധി​പ​ത്യം നേ​ടു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ വി​ല​യി​രു​ത്ത​ൽ കൂ​ടി​യാ​ണ്​ ഫ​ലം. ട്രം​പ്​ ര​ണ്ടാ​മൂ​ഴം ല​ക്ഷ്യം​വെ​ച്ചാ​ണ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മി​സ്സി​സി​പ്പി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ല​ഫ്. ഗ​വ​ർ​ണ​ർ ടെ​യ്​​റ്റ്​ റീ​വ്​​സി​നെ​യാ​ണ്​ ഡെ​മോ​ക്രാ​റ്റ്​ അ​​റ്റോ​ണി ജ​ന​റ​ൽ ജിം ​ഹു​ഡ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ന്യൂ​ജ​ഴ്​​സി​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ ഭ​ര​ണം നി​ല​നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsdemocratsmalayalam newsVirginiaKentucky Governor’s RaceAndy Beshear
News Summary - Democrats Win Control in Virginia and Claim Narrow Victory in Kentucky Governor’s Race -world news
Next Story