Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​ൻ ഭാ​​ര്യ​യു​ടെ...

മു​ൻ ഭാ​​ര്യ​യു​ടെ പീ​ഡ​ന ആ​രോ​പ​ണം:  വൈ​റ്റ്​ ഹൗ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ രാ​ജി​വെ​ച്ചു

text_fields
bookmark_border
മു​ൻ ഭാ​​ര്യ​യു​ടെ പീ​ഡ​ന ആ​രോ​പ​ണം:  വൈ​റ്റ്​ ഹൗ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ രാ​ജി​വെ​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: മു​ൻ ഭാ​ര്യ​യു​ടെ ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഡേ​വി​ഡ്​ സോ​റ​ൻ​സ​ൻ രാ​ജി​വെ​ച്ചു. മുതിർന്ന ന​യ​ത​​ന്ത്ര ഉ​പ​ദേ​ശ​ക​ൻ സ്​​റ്റീ​ഫ​ൻ മി​ല്ല​റി​​​​െൻറ അ​ടു​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സോ​റ​ൻ​സ​​​​െൻറ മു​ൻ ഭാ​ര്യ​യാ​യ ജെ​സി​ക്ക കോ​ർ​ബ​റ്റാ​ണ്​ ചൂ​ഷ​ണ വി​വ​ര​ങ്ങ​ൾ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട​ര വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നിടെ കാ​ലി​ന്​ മു​ക​ളി​ലൂ​ടെ കാ​ർ ക​യ​റ്റി​യി​റ​ക്കു​ക, സി​ഗ​ര​റ്റു​കൊ​ണ്ട്​ ദേ​ഹ​ത്ത്​ പ​രി​ക്കേ​ൽ​പി​ക്കു​ക, ചു​മ​രി​ൽ ഇ​ടി​ക്കു​ക തു​ട​ങ്ങി കൊ​ടി​യ പീ​ഡ​ന​ങ്ങ​ളാ​ണ്​ കോ​ർ​ബ​റ്റി​ന്​ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 

ആ​രോ​പ​ണം നി​ഷേ​ധി​ച്ച സോ​റ​ൻ​സ​ൻ ഇ​ത്ത​രം കാ​ര്യ​ത്തി​ലേ​ക്ക്​ വൈ​റ്റ്​ ഹൗ​സി​നെ വ​ലി​ച്ചി​ഴ​േ​ക്ക​ണ്ടെ​ന്ന​ു ക​രു​തി​യാ​ണ്​ രാ​ജിെ​വ​ച്ച​തെ​ന്ന്​ പ​റ​ഞ്ഞു. ര​ണ്ടു​ മു​ൻ ഭാ​ര്യ​മാ​രെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ സ്​​റ്റാ​ഫ്​ സെ​ക്ര​ട്ട​റി റോ​ബ്​ പോ​ർ​ട്ട​ർ ര​ണ്ടു ദി​വ​സം മു​മ്പാ​യി​രു​ന്നു രാ​ജി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:white houseabuseworld newsallegationsresignsDavid Sorensen
News Summary - David Sorensen resigns from White House after abuse allegations- World news
Next Story