Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ക്യൂ​ബ: ട്രം​പി​നെ​തി​രെ റ​ഷ്യ

text_fields
bookmark_border
ക്യൂ​ബ: ട്രം​പി​നെ​തി​രെ റ​ഷ്യ
cancel

മോ​സ്​​കോ: അ​ഞ്ചു പ​തി​റ്റാ​ണ്ടാ​യി ക്യൂ​ബ​യോ​ടു പു​ല​ർ​ത്തി​യി​രു​ന്ന ശ​ത്രു​ത അ​വ​സാ​നി​പ്പി​ച്ച്​ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്​​ഥാ​പി​ച്ച ബ​റാ​ക്​ ഒ​ബാ​മ​യു​ടെ ഏ​ക​പ​ക്ഷീ​യ ന​യം തി​രു​ത്തി​യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ റ​ഷ്യ. ശീ​ത​കാ​ല യു​ദ്ധ​കാ​ല​ത്ത്​ ക്യൂ​ബ​യോ​ടു​ണ്ടാ​യി​രു​ന്ന ന​യം പി​ന്തു​ട​രു​ക​യാ​ണ്​ ട്രം​പ്​ എ​ന്ന്​ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. 

ക്യൂ​ബ​ക്കു മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച ഒ​ബാ​മ​യു​ടെ​ത്​ മി​ക​ച്ച രാ​ഷ്​​ട്രീ​യ ന​ട​പ​ടി​യാ​യി​രു​ന്നു​വെ​ന്നും റ​ഷ്യ പ്ര​കീ​ർ​ത്തി​ച്ചു. ക്യൂ​ബ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ്​ റ​ഷ്യ​ക്കു​ള്ള​ത്. 2015ൽ ​റാ​ഉ​ൾ കാ​സ്​​ട്രോ റ​ഷ്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷം റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നും ക്യൂ​ബ​യി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiacubaDonald Trump
News Summary - cuba russia against trump
Next Story