Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​മ്മ​യെ...

അ​മ്മ​യെ ​െകാ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​മ്മ​യെ ​െകാ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ നോ​ർ​ത്ത്​ ക​രോ​ൈ​ല​ന​യി​ൽ അ​​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ 17കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. അ​മ്മ മെ​ഡി​ക്ക​ൽ സ​െൻറ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. 2015 ഡി​സം​ബ​ർ 17ന്​ ​പ്ല​ാ​സ്​​റ്റി​ക്​ ബാ​ഗ്​ ത​ല​യി​ലൂ​െ​ട മൂ​ടി​യ​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ചാ​ണ്​​ ഇ​യാ​ൾ അ​മ്മ​യെ കൊ​​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വം ന​ട​ക്കു​േ​മ്പാ​ൾ 16കാ​ര​നാ​യി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ, താ​ൻ സ്​​കൂ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​​യ​പ്പോ​ൾ പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ത്ത്​ ത​ല ബാ​ഗു​കൊ​ണ്ട്​ മൂ​ടി​യ അ​വ​സ്​​ഥ​യി​ൽ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​താ​യാ​ണ്​ നേ​ര​ത്തേ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. പ​രാ​മ​വ​ധി ശി​ക്ഷ വി​ധി​ച്ചേ​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ മോ​റി​സ്​​വി​ല്ല ടൗ​ൺ കൗ​ൺ​സി​ല​റും ഇ​ന്ത്യ​ക്കാ​ര​നു​മാ​യ സ​തീ​ഷ്​ ഗ​രി​മേ​ള അ​ഭി​​​പ്രാ​യ​പ്പെ​ട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story