Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ കോവിഡ്​...

ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 49 ലക്ഷത്തിലേക്ക്​; 19 ലക്ഷം പേർ രോഗമുക്തി നേടി

text_fields
bookmark_border
ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 49 ലക്ഷത്തിലേക്ക്​; 19 ലക്ഷം പേർ രോഗമുക്തി നേടി
cancel

 
വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിൽ രോഗികൾ 4,891,326 ആയി. ലോകത്താകെ കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം​ 320,134 ആയി. 2,663,779 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതിൽ 44,765 പേരുടെ നില ഗുരുതരമാണ്. 1,907,413 പേർ രോഗമുക്തി നേടി.

യു.എസിൽ 24 മണിക്കൂറിനിടെ 22,000 ലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,550,294 കടന്നു.  മരണം 91,981 പേരാണ്​ മരിച്ചത്​. 

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,90,678 കോവിഡ് രോഗികളാണുള്ളത്. 2,722 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

കോവിഡ്​ മരണങ്ങളുടെ എണ്ണത്തിൽ 34,796 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.  2,46,406 പേർക്ക് വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ 32,007 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. 2,25,886 പേർ രോഗബാധിതരാണ്. സ്പെയിനിൽ 27,709 പേർ മരിക്കുകയും 2,78,188 പേർക്ക് രോഗം ബാധിക്കുകയും ചെയ്​തു. 

 ബ്രസീൽ – 2,55,368 (16,853), ഫ്രാൻസ് – 1,79,927 (28,239), ജർമനി – 1,77,289(8,123), തുർക്കി – 1, 50,593 (4,171), ഇറാൻ – 1,22,492 (7,057) എന്നിങ്ങനെയാണ്​ മറ്റു രാജ്യങ്ങളിൽ കോവിഡ്​ ബാധിതരും മരണവും റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsCovid 19
News Summary - Covid-19 worldwide cases near 4.9 million - World news
Next Story