Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ 19...

കോവിഡ്​ 19 വായുവിലൂടേയും പകരുമെന്ന്​ പഠനം

text_fields
bookmark_border
covid-19
cancel

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ ബാധ വായുവിലൂടേയും പകരുമെന്ന്​ പഠനം. ശ്വസിക്കു​േമ്പാഴും സംസാരിക്കു​േമ്പാഴും വൈറസ്​ പകരുമെന്നാണ്​ പഠനഫലം വ്യക്​തമാക്കുന്നത്​. അതുകൊണ്ട്​ എല്ലാ ആളുകളും മുഖാവരണം ധരിക്കണമെന്ന്​ യു.എസിലെ ശാസ്​ത്രജ്ഞർ മുന്നറിയിപ്പ്​ നൽകുന്നു.

പഠനഫലത്തിൻെറ അടിസ്ഥാനത്തിൽ എല്ലാവർക്കും മാസ്​ക്​ ധരിക്കാൻ നിർദേശം നൽകണമെന്ന്​​ യു.എസിലെ നാഷണൽ ഹെൽത്ത് ഇൻസ്​റ്റിറ്റ്യൂട്ട്​​ തലവൻ ​അ​േൻറാണി ഫൗസി ആവശ്യപ്പെട്ടു. രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്​ക്​ ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിർദേശം.

പുതിയ പഠനം ചൂണ്ടിക്കാട്ടി​ നാഷണൽ അക്കാദമി ഓഫ്​ സയൻസ്​ വൈറ്റ്​ഹൗസിന്​ ഏപ്രിൽ ഒന്നിന്​ കത്തയച്ചിരുന്നു. പഠനം ഇതുവരെ തീർപ്പിലെത്തിയിട്ടില്ല. അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ്​ പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്​തമാക്കിയിരുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona viruscovid 19
News Summary - Covid 19 virus spread issue-World news
Next Story