Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിൻ:...

കോവിഡ്​ വാക്​സിൻ: എലികളിൽ പരീക്ഷണം വിജയകരം

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: എലികളിൽ പരീക്ഷണം വിജയകരം
cancel
വാഷിങ്​ടൺ: കോവിഡിനെതിരെ വികസിപ്പിച്ച വാക്​സിൻ എലികളിൽ വിജകരമായി പരീക്ഷിച്ചതായി​ യു.എസിലെ പിറ്റ്​സ്​ബർഗ്​ സ്​കൂൾ ഓഫ്​ സർവകലാശാലയിലെ ഗവേഷകർ. ഗുരുതരമായ അക്യൂട്ട്​ റെസ്​പി​േററ്ററി സിൻഡ്രം, മിഡിൽ റെസ്​പിറേറ്ററി സിൻഡ്രം എന്നിവക്കു കാരണമാകുന്ന മറ്റു​ കോവിഡ്​ വൈറസുകളിലും വാക്​സിൻ ഫലപ്രദമാവുമെന്ന്​ തെളിയിക്കാനുള്ള പരീക്ഷണം തുടരുകയാണ്​.
ഏതാനും മാസങ്ങൾക്കകം മനുഷ്യരിൽ പരീക്ഷണം നടത്താനാണ്​ ശാസ്​ത്രസംഘത്തി​​െൻറ ലക്ഷ്യം.
Show Full Article
TAGS:covid 19 corona virus world news malayalam news 
Web Title - covid 19 vaccine expiriment-World news
Next Story