Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2020 6:43 PM GMT Updated On
date_range 15 April 2020 6:43 PM GMTകോവിഡ്-19: ഉറവിടം തെരുവുനായും
text_fieldsbookmark_border
ഓട്ടവ: കോവിഡ്-19െൻറ ഉറവിടം തെരുവുനായകളുമായേക്കാമെന്ന് ശാസ്ത്രജ്ഞർ. കോവിഡ് വ്യാപനത്തിൽ മനുഷ്യനും മൃ ഗങ്ങൾക്കുമിടയിൽ മറ്റൊരു ജീവി വാഹകനായി ഉണ്ടെന്നും അത് തെരുവുനായ ആകാമെന്നുമുള്ള നിഗമനത്തിലാണ് കാനഡയിലെ ഷുഹുവ യൂനിവേഴ്സിറ്റി.
വവ്വാൽവഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈനാംപേച്ചി, പാമ്പ് എന്നിവയിൽ നിന്നുമാകാം കോവിഡ് വവ്വാലിലെത്തിയതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഈനാംപേച്ചിയുടെ ശ്വാസകോശത്തിൽ നിന്നു ലഭിച്ച കോവിഡിെൻറ ജനിതക ശ്രേണി കോവിഡിനു കാരണമായ സാർസ് കോവ്-2 വൈറസുമായി സാദൃശ്യം കാണിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story