Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

പി​ടി​ച്ചു​കെ​ട്ടാ​നാ​ക​ാ​തെ കോവിഡ്; മരണം 22,000 കടന്നു

text_fields
bookmark_border
covid-19-america
cancel

മ​ഡ്രി​ഡ്​: കോ​വി​ഡ്​ 22,000ത്തി​ല​ധി​കം പേ​രു​ടെ ജീ​വ​നെ​ടു​ത്ത​തോ​ടെ, യു​ദ്ധ​സ​മാ​ന ഒ​രു​ക്ക​ങ്ങ​ളു​മാ​യ ി രാ​ജ്യ​ങ്ങ​ൾ. ലോ​ക​മെ​മ്പാ​ടും കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ലോ​ക്​​ഡൗ​ണി​ലാ​യ​ത്. അ​ഞ്ചു​ല​ക്ഷ​ത ്തോ​ളം പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. അ​തി​വേ​ഗ​ത്തി​ലാ​ണ്​ രോ​ഗം പ​ട​രു​ന്ന​ത്. രോ​ഗ​മു​ണ്ടാ​ക്കു​ന്ന സാ​മ് പ​ത്തി​ക ആ​ഘാ​ത​ങ്ങ​ൾ ലോ​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധ​മാ​യി​രി​ക്കു​മെ​ന്നും ചി​ല​ർ ക​രു​തു​ന്നു. ഈ ​ഭീ​ഷ ​ണി തു​ട​ച്ചു​നീ​ക്കാ​ൻ ലോ​കം കൈ​കോ​ർ​ക്ക​ണ​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

രോ​ഗ​ഭീ​ഷ​ണി വ്യാ​പി​ച്ച​തോ​ടെ, റ​ഷ്യ എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. മോ​സ്​​കോ​യി​ൽ ക​ഫേ​ക​ളും ഷോ​പ്പു​ക​ളും പാ​ർ​ക്കു​ക​ളും അ​ട​ച്ചു. ടൂ​റി​സം ആ​ശ്ര​യി​ച്ച്​ ക​ഴി​യു​ന്ന താ​യ്​​ല​ൻ​റ്​ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു. ടോ​ക്യോ​യി​ൽ ജ​ന​ങ്ങ​ൾ വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ വി​ല​ക്കി.യു.​എ​സി​ൽ മാ​ത്രം തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ 30 ശ​ത​മാ​നം കൂ​ടു​മെ​ന്നാ​ണ്​ ചി​ല കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഈ ​വ​ർ​ഷ​മാ​കെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ ജി 20 ​രാ​ജ്യ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്​ റെ​യ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ‘മൂ​ഡീ​സ്​’ പ​റ​യു​ന്നു. യു.​എ​സി​ൽ കോ​വി​ഡ്​ മ​ര​ണം 1050 ക​ട​ന്ന​തോ​ടെ, പ​ണ​വും ഭ​ക്ഷ​ണ​വും വെ​ള്ള​വും ടോ​യ്​​ല​റ്റ്​ പേ​പ്പ​റും മ​റ്റും മോ​ഷ്​​ടി​ക്കാ​ൻ ആ​രെ​ങ്കി​ലും വീ​ട്ടി​ലെ​ത്തും എ​ന്ന ഭ​യ​മൂ​ലം ജ​നം തോ​ക്കു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തും വ​ർ​ധി​ച്ചു.

ഇ​റാ​നി​ൽ മ​ര​ണം 2,200 ക​ട​ന്നു. സ്​​പെ​യി​നി​ൽ നാ​ലാ​യി​ര​വും. ല​ണ്ട​ൻ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ‘സു​നാ​മി’​യാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ദ​രി​ദ്ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളി​ലും അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന റോ​ഹി​ങ്ക്യ​ക​ളെ​പ്പോ​ലു​ള്ള​വ​ർ​ക്കും രോ​ഗം പ​ട​ർ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​മെ​ന്നാ​ണ്​ ലോ​കം ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ചൈ​ന​യി​ൽ പു​തു​താ​യി 67 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​റു​പേ​ർ മ​രി​ച്ചു. ഇ​റ്റ​ലി​യി​ൽ പു​തു​താ​യി 350ഓ​ളം കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​വി​ടെ മൊ​ത്തം മ​ര​ണം 7500 ക​ട​ന്നു. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 57,521 പേ​രി​ൽ 3,489 പേ​ർ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്നു. 9,362 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി.
യൂ​റോ​പ്പി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷ​മാ​യി. ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും ഇ​റ്റ​ലി​യി​ലും സ്​​പെ​യി​നി​ലു​മാ​ണ്. യൂ​റോ​പ്പി​ലാ​കെ മ​ര​ണ​സം​ഖ്യ 14,640 ആ​യി. പ​ല രാ​ജ്യ​ങ്ങ​ളും ക​ടു​ത്ത രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ മാ​ത്ര​മാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തി​നാ​ൽ, രോ​ഗ​ബാ​ധി​ത​രു​ടെ യ​ഥാ​ർ​ഥ എ​ണ്ണം ​ഇ​പ്പോ​ഴു​ള്ള​തി​​െൻറ എ​ത്ര​യോ അ​ധി​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​തി​നി​ട​യി​ലും 1,20,000ത്തോ​ളം പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്ന​താ​ണ്​ നേ​രി​യ ആ​ശ്വാ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spaincovid deathcovid in america
News Summary - Coronavirus death toll passes 1,000 in US-world news
Next Story