Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​നെ​തി​രെ...

ട്രം​പി​നെ​തി​രെ കേ​സിന്​ ആ​വ​ശ്യ​ത്തി​ന്​ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പ്രീ​ത്​ ഭ​രാ​ര

text_fields
bookmark_border
ട്രം​പി​നെ​തി​രെ കേ​സിന്​ ആ​വ​ശ്യ​ത്തി​ന്​ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പ്രീ​ത്​ ഭ​രാ​ര
cancel

വാ​ഷി​ങ്​​ട​ൺ: റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ യു.​എ​സ്​ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പ്രീ​ത്​ ഭ​രാ​ര. എ.​ബി.​സി ന്യൂ​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യ​ത്. 
മു​ൻ എ​ഫ്.​ബി.​െ​എ മേ​ധാ​വി ജെ​യിം​സ്​ കോ​മി​യു​ടേ​തി​ന്​ സ​മാ​ന​മാ​യ നീ​ക്ക​മാ​ണ്​ ത​​​െൻറ കാ​ര്യ​ത്തി​ലും ന​ട​ന്ന​തെ​ന്നും ബ​ന്ധ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ശ്ര​മ​മു​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രം​പ്​ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട 45 അ​റ്റോ​ണി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഭ​രാ​ര. പ്ര​സി​ഡ​ൻ​റി​ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ നേ​രി​ട്ട്​ ഇ​ട​പെ​ടാ​നു​ള്ള അ​ധി​കാ​ര​മി​ല്ലെ​ന്നും ട്രം​പ്​ നി​ര​വ​ധി ത​വ​ണ ത​ന്നെ വി​ളി​ച്ച്​ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ഭ​രാ​ര കൂ​ട്ടി​ച്ചേ​ർ​ത്തു. 
പി​ന്നീ​ട്​ ഫോ​ൺ​കാ​ളു​ക​ൾ നി​ര​സി​ച്ച​പ്പോ​ഴാ​ണ്​ ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നും ഭ​രാ​ര പ​റ​ഞ്ഞു. ഏ​ഴ​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ ഒ​രി​ക്ക​ലും ഒ​രാ​വ​ശ്യ​ത്തി​നും ത​ന്നെ വി​ളി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Comey wasn't the only one who got creepy calls from Trump—Preet Bharara refused to answer
Next Story