Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുമായി യു.എസിന് അടുത്തബന്ധം -വൈറ്റ്ഹൗസ്
text_fieldsbookmark_border
വാഷിങ്ടൺ: ഇന്ത്യയുമായി യു.എസിന് വളരെയടുത്ത ബന്ധെമന്ന് വൈറ്റ്ഹൗസ്. കശ്മീർ പ്രശ്നം പരിഹരിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സഹായം തേടിയെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകവേയാണ് വൈറ്റ്ഹൗസ് കൗൺസലർ കെല്യാനെ കോൺവെയുടെ പ്രതികരണം.
യു.എസിെൻറ കശ്മീർ നയത്തിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴ്ച നടത്തവേയാണ് മോദി, കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനാകാൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അവകാശപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
