Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിലരിയുടെയും...

ഹിലരിയുടെയും ക്ളിന്‍റന്‍െറയും പിന്‍ഗാമിയായി ചെല്‍സിയും

text_fields
bookmark_border
ഹിലരിയുടെയും ക്ളിന്‍റന്‍െറയും പിന്‍ഗാമിയായി ചെല്‍സിയും
cancel

ന്യൂയോര്‍ക്: ഹിലരിയുടെയും ബില്‍ ക്ളിന്‍റന്‍െറയും മകള്‍ ചെല്‍സി ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. വിരമിക്കാനൊരുങ്ങുന്ന ഡെമോക്രാറ്റിക് അംഗം നിത ലോവെയുടെ സീറ്റില്‍നിന്ന് സഭയിലത്തൊനാണ് ചെല്‍സിയുടെ ശ്രമം.

ന്യൂയോര്‍ക് നഗരത്തിലെ 17ാം വാര്‍ഡിന്‍െറ പ്രതിനിധിയാണ് ലോവെ. രണ്ടു വര്‍ഷമാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ കാലാവധി. ക്ളിന്‍റന്‍ ഫൗണ്ടേഷനിലും ഹിലരിയുടെ പ്രചാരണത്തിലും ചെല്‍സി സജീവമായിരുന്നു.

 

Show Full Article
TAGS:chelsea clinton 
Next Story