Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാറിനെ വിമർശിച്ച ചൈനീസ് ശതകോടീശ്വരന് യു.എസിൽ അഭയം
text_fieldsbookmark_border
വാഷിങ്ടൺ: മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതിയാരോപണം നടത്തിയ ശതകോടീശ്വരൻ യു.എസിൽ അഭയം തേടി. ചൈനീസ് ഭരണകൂടത്തിെൻറ വിമർശകൻ കൂടിയായ ഗുവോ വെങ്കുയ് ആണ് യു.എസിൽ അഭയം തേടിയത്. 2014ലാണ് ഗുവോം ചൈനയിൽനിന്ന് രക്ഷപ്പെട്ടത്.
കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ അഴിമതി നടത്തിയതായി നിരവധി ട്വീറ്റുകളും യൂട്യൂബിൽ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിെൻറ തെളിവുകൾ നൽകിയില്ല. തുടർന്ന് ചൈനീസ് സർക്കാർ ഗുവോമിനെതിരെ അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.
Next Story
