Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന ഭീഷണി; സൈനിക...

ചൈന ഭീഷണി; സൈനിക സാന്നിധ്യം വർധിപ്പിക്കണം –പെൻറഗൺ

text_fields
bookmark_border
ചൈന ഭീഷണി; സൈനിക സാന്നിധ്യം വർധിപ്പിക്കണം –പെൻറഗൺ
cancel

വാ​ഷി​ങ്​​ട​ൺ: കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ന്ത്ര​പ്ര​ധാ​ന വെ​ല്ലു​വി​ളി ചൈ​ന​യി​ൽ നി​ന്നാ​ണെ​ന ്ന്​ പ​െൻറ​ഗ​ൺ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്തോ-​പ​സ​ഫി​ക്​ മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​ൻ സാ​ന്നി​ധ്യം ശ​ക്​​ത​മാ ​ക്ക​ണം. അ​മേ​രി​ക്ക​ൻ സൈ​ന്യം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്ന​തി​ലൂ​ടെ ആ​ഗോ​ള വ്യാ​പാ​ര​മേ​ഖ​ല​യ ി​ൽ ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മാ​കാം. നി​ക്ഷേ​പ​ക​രി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ മ​ത്സ​ര​ത്തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ ആ​ർ​മി സെ​ക്ര​ട്ട​റി റ​യാ​ൻ ഡി. ​മ​ക്​​കാ​ർ​ത്തി പ​റ​ഞ്ഞു.

‘മ​ലാ​ക്ക ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്​ ആ​േ​ഗാ​ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ 60 ശ​ത​മാ​ന​വും ഒ​ഴു​കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ചൈ​ന സൈ​നി​ക​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യാ​ണ്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ വ​ൻ ശ​ക്​​തി​ക​ൾ ത​മ്മി​െ​ല മ​ത്സ​ര​ത്തി​ൽ ​അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും വ​ലി​യ ത​ന്ത്ര​പ്ര​ധാ​ന എ​തി​രാ​ളി ചൈ​ന​യാ​ണ്​’ ബ്രൂ​ക്കി​ങ്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ റ​യാ​ൻ ഡി. ​മ​ക്​​കാ​ർ​ത്തി വ്യ​ക്​​ത​മാ​ക്കി.

സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യം മേ​ഖ​ല​യി​ൽ ശ​ക്​​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ സം​ഘ​ർ​ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും വേ​ണം- മ​ക്​​കാ​ർ​ത്തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam news
News Summary - china threat pentagon to strengthen force
Next Story