Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകറുത്ത വർഗക്കാരിയായ...

കറുത്ത വർഗക്കാരിയായ ലോ​റി ലൈ​റ്റ്ഫൂ​ട്ട് ഷികാഗോ മേയർ

text_fields
bookmark_border
കറുത്ത വർഗക്കാരിയായ ലോ​റി ലൈ​റ്റ്ഫൂ​ട്ട് ഷികാഗോ മേയർ
cancel
വാ​ഷി​ങ്​​ട​ൺ: ആ​ഫ്രി​ക്ക​ൻ-​​അ​മേ​രി​ക്ക​ൻ വം​ശ​ജ​യാ​യ ലോ​റി ലൈ​റ്റ്ഫൂ​ട്ട്​ യു.​എ​സ്​ ന​ഗ​ര​മാ​യ ഷി​കാ​ ഗോ​യി​ൽ മേ​യ​ർ. മു​ൻ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​കൂ​ടി​യാ​യ ഇ​വ​ർ സ്വ​വ​ർ​ഗാ​നു​രാ​ഗി​​യാ​ണെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. മു​മ്പ്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​രി​ച​യ​മി​ല്ലാ​തി​രു​ന്നി​ട്ടും 13 എ​തി​രാ​ളി​ക​ളെ അ​നാ​യാ​സം പി​റ​കി​ലാ​ക്കി​യാ​ണ്​ ലോ​റി ജ​യി​ച്ച​ത്. മൊ​ത്തം പോ​ൾ ചെ​യ്​​ത​തി​​െൻറ 74 ശ​ത​മാ​നം വോ​ട്ടും ഇ​വ​ർ​ക്കാ​യി​രു​ന്നു. മ​റ്റൊ​രു ആ​ഫ്രി​ക്ക​ൻ വം​ശ​ജ​യാ​യ ടോ​ണി പ്രെ​ക്​​വി​ങ്ക്​​ൾ ആ​യി​രു​ന്നു മു​ഖ്യ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanworld newsChicago MayorLori Lightfootrealizes
News Summary - Chicago Mayor-elect Lori Lightfoot realizes being the first black woman- World news
Next Story