Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​ഷി​ഗ​ൻ...

മി​ഷി​ഗ​ൻ വെ​ടി​വെ​പ്പ്​: 19കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മി​ഷി​ഗ​ൻ വെ​ടി​വെ​പ്പ്​: 19കാ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ സെ​ൻ​ട്ര​ൽ മി​ഷി​ഗ​ൺ സ​ർ​വ​ക​ലാ​ശാ​ല മൗ​ണ്ട്​ പ്ല​സ​ൻ​റ്​ കാ​മ്പ​സി​ൽ മാ​താ​പി​താ​ക്ക​ളെ വെ​ടി​വെ​ച്ച്​​ കൊ​ല​പ്പെ​ടു​ത്തി​യ 19കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി. ജെ​യിം​സ്​ എ​റി​ക്​ ഡേ​വി​സ്​ ജൂ​നി​യ​റാ​ണ്​ പി​ടി​യി​ലാ​യ​ത്.100 ല​ധി​കം സേ​നാം​ഗ​ങ്ങ​ൾ കാ​മ്പ​സി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. കാ​മ്പ​സി​​​െൻറ അ​വ​സാ​ന ഭാ​ഗ​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​റി​കി​നെ തി​രി​ച്ച​റി​ഞ്ഞ​യാ​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച കാ​മ്പ​സി​ൽ​നി​ന്ന്​ മാ​താ​പി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ടി​​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഡേ​വി​സി​​െൻറ മാ​താ​വ്​ ദിവ ഡേ​വി​സ്, പി​താ​വ്​ ജെ​യിം​സ്​ ഡേ​വി​സ്​ സീ​നി​യ​ർ എ​ന്നി​വ​രാ​ണ്​ ​െകാ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingworld newsmalayalam newscustodySuspectCentral Michigan
News Summary - Central Michigan University shooting suspect in custody - world news
Next Story