Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right24 ലക്ഷം ഇൻസ്റ്റാഗ്രാം...

24 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള പൂച്ച വിടവാങ്ങി

text_fields
bookmark_border
24 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള പൂച്ച വിടവാങ്ങി
cancel

ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്‌സുള്ള അമേരിക്കൻ പൂച്ചയായ ലിൻ ബബ് വിടവാങ്ങി. സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ സെലിബ്രിറ്റി പൂച്ചയാണ് ഞായറാഴ്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്സ്കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്സ്കി പൂച്ചയെ ഒാർമിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളർ (5 കോടി) സമാഹരിക്കാൻ ലിൻ ബബ് സഹായിച്ചതായി ബ്രിഡാവ്സ്കി വ്യക്തമാക്കി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catLil Bub
News Summary - Cat with 24 lakh Instagram followers dies Lil Bub
Next Story