Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോർക്കിൽ കാർ...

ന്യൂയോർക്കിൽ കാർ പാഞ്ഞു കയറി ഒരു മരണം; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ന്യൂയോർക്കിൽ കാർ പാഞ്ഞു കയറി ഒരു മരണം; നിരവധി പേർക്ക് പരിക്ക്
cancel

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ ടൈംസ് സ്ക്വയറിൽ അതിവേഗതയിൽ വന്ന കാറിടിച്ച് ഒരാൾ മരിക്കുകയും നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. 13 പേർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മ​​െൻറ് ട്വിറ്ററിൽ കുറിച്ചു. ന്യൂയോർക്ക് പോലീസ് വിഭാഗം അപകടം നടന്ന സ്ഥലത്തിൻെറ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pedestriansTimes Square
News Summary - Car injures pedestrians in Times Square
Next Story