Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലിഫോർണിയയിൽ മണ്ണിടിച്ചിൽ; മരണം 17 ആയി
text_fieldsbookmark_border
സാൻഫ്രാൻസിസ്കോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം 17 ആയി. 28 ഒാളം േപർക്ക് പരിക്കേറ്റു. 13 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നൂറിലേറെ വീടുകൾ പൂര്‍ണമായും തകര്‍ന്നു. 300ലേറെ വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 50 ലേറെ പേരെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
