Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലിഫോർണിയയിലും...

കാലിഫോർണിയയിലും കഞ്ചാവ്​ വിൽപനക്ക്​ പച്ചക്കൊടി 

text_fields
bookmark_border
കാലിഫോർണിയയിലും കഞ്ചാവ്​ വിൽപനക്ക്​ പച്ചക്കൊടി 
cancel

ലോ​സ്​​ആ​ഞ്​​ജ​ല​സ്​: 21 വ​യ​സ്സ്​ എ​ത്തി​യ​വ​ർ​ക്ക്​ അ​മേ​രി​ക്ക​ൻ സം​സ്​​ഥാ​ന​മാ​യ കാ​ലി​േ​ഫാ​ർ​ണി​യ​യി​ലും ഇ​നി ക​ഞ്ചാ​വ്​ നി​യ​മ​വി​ധേ​യ​മാ​യി ഉ​പ​യോ​ഗി​ക്കാം. യു.​എ​സി​ൽ വി​നോ​ദ​ത്തി​ന്​ ക​ഞ്ചാ​വ്​ അ​നു​വ​ദി​ക്കു​ന്ന ആ​റാ​മ​ത്തെ സം​സ്​​ഥാ​ന​മാ​വു​ക​യാ​ണ്​ നാ​ലു കോ​ടി​യോ​ളം ജ​ന​സം​ഖ്യ​യു​ള്ള കാ​ലി​ഫോ​ർ​ണി​യ. കൊ​ള​റാ​ഡോ, വാ​ഷി​ങ്​​ട​ൺ, ഒാ​റി​ഗ​ൺ, അ​ലാ​സ്​​ക, നെ​വാ​ദ എ​ന്നി​വ​യാ​ണ്​ നേ​ര​ത്തേ ക​ഞ്ചാ​വ്​ വി​പ​ണി തു​റ​ന്ന സം​സ്​​ഥാ​ന​ങ്ങ​ൾ. നി​ര​വ​ധി ക​ട​ക​ൾ​ക്കാ​ണ്​ ക​ഞ്ചാ​വ്​ വി​ൽ​പ​ന​ക്ക്​ ഇ​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പു​തു​താ​യി ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. മ​സാ​ചൂ​സ​റ്റ്​​സ്, മെ​യ്​​ൻ എ​ന്നി​വ സ​മാ​ന നി​യ​മം കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:californiaworld newsmarijuanamalayalam newslegal sale
News Summary - California launches legal sale of recreational marijuana-World News
Next Story